HOME
DETAILS

തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

  
July 13 2025 | 12:07 PM

Continuous clashes Protests banned on Calicut University campus

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, പരീക്ഷാഭവൻ, സർവകലാശാല കെട്ടിടങ്ങൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ സമരങ്ങൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്സിറ്റിയിൽ ക്യാമ്പസിൽ നിരവധി പ്രതിഷേധങ്ങളും സംഘർഷങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സമരത്തിന് നിരോധനം ഏർപ്പെടുത്തിയത്. 

സര്വകലാശാലകളിൽ സമരങ്ങൾ നടത്താൻ പാടില്ലെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ഈ നിരോധനം കൊണ്ടുവന്നത്. നിരോധനം ഏർപ്പെടുത്തിയെന്ന് കാണിച്ചുകൊണ്ട് തേഞ്ഞിപ്പലം എസ്എച്ച്ഒ വിദ്യാർഥി സംഘടനകൾക്ക് കത്തയക്കുകയും ചെയ്തു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  a day ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  a day ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  a day ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  a day ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  a day ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  a day ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  a day ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  a day ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  a day ago