HOME
DETAILS
MAL
'കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നത് വിലക്കിയതിന്റെ യുക്തിയെന്ത് '
ADVERTISEMENT
backup
May 28 2017 | 23:05 PM
അടിമാലി (ഇടുക്കി): ഗോമാതാവിന്റെ പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കിയതെങ്കില്‍ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നത് വിലക്കിയതിന്റെ യുക്തിയെന്തെന്ന് മനസിലാകുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. കെ.ടി.യു.സി (ബി) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വര്‍ഗീയ ഫാസിസത്തിനെതിരേ എല്ലാ വിഭാഗവും പ്രതികരിക്കണമെന്ന് പിളള ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."