HOME
DETAILS

ബി.ജെ.പി കര്‍ണാടകയില്‍ രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും, യെദിയൂരപ്പ മുഖ്യമന്ത്രിയാവും

  
backup
July 25 2019 | 16:07 PM

bjp-to-stake-claim-to-form-govt-in-karnataka

 

ബംഗ്ലുരു : ബി.ജെ.പി രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കുമെന്നും യെദിയൂരപ്പ മുഖ്യമന്ത്രിയാവുമെന്നും കര്‍ണാടക ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു പറഞ്ഞു. നിലവില്‍ കുറച്ച് സങ്കീര്‍ണതകളുണ്ട്. തീരുമാനം നേതൃത്വത്തിന്റെ പരിഗണനയിലാണ്‌.
വ്യാഴാഴ്ച ഉത്തരവാദപ്പെട്ട എം.എല്‍.എ മാര്‍ അമിത് ഷായെ കണ്ടു കാര്യങ്ങളുടെ നിജസ്ഥിതി ബോധിപ്പിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെദിയൂരപ്പയാകും മുഖ്യമന്ത്രി എന്നും തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആക്കിയിരുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പിക്കു കീഴില്‍ സുസ്ഥിര സര്‍ക്കാരായിരിക്കും കര്‍ണാടക ഇനി ഭരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago