HOME
DETAILS

എം.എസ്.എഫ് ടേബിള്‍ ടോക് സംഘടിപ്പിച്ചു

  
backup
May 29, 2017 | 9:38 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%8b%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82



കണ്ണൂര്‍: എം.എസ്.എഫ് ജില്ലാ കമ്മിറ്റി 'കശാപ്പു ചെയ്യപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തില്‍ ടേബിള്‍ടോക് സംഘടിപ്പിച്ചു.
ജനാധിപത്യ മൂല്യങ്ങളുടെ കൂട്ടക്കുരുതിയാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതെന്നും അതിനെതിരെ മതേതര സമൂഹത്തിന്റെ ഐക്യപ്പെടല്‍ അനിവാര്യമാണെന്നും ചര്‍ച്ചയില്‍ പൊതു അഭിപ്രായമുയര്‍ന്നു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ട്രഷറര്‍ വി.പി വമ്പന്‍, അഡ്വ. കെ.എ ലതീഫ്, സി.കെ മുഹമ്മദലി, ഷാക്കിര്‍ ആഡൂര്‍, വിവിധ സംഘടനാ നേതാക്കളായ ഇര്‍ഫാന്‍ മുണ്ടേരി, അഖില്‍, കിരണ്‍, അബ്ദുള്‍ ലത്തീഫ് പന്നിയൂര്‍, മുഹമ്മദ് സഫ്വാന്‍, മുഹ്‌സിന്‍ ഇരിക്കൂര്‍, സുബൈര്‍ തെക്കെയില്‍, ജാസിര്‍ പെരുവണ, സനീര്‍, അഷ്‌കര്‍ പയഞ്ചിറ, ഹകീം ചെമ്പിലോട്, കെ.വി ഉദൈഫ്, ഡോ. അബ്ദുല്‍ കബീര്‍, ഇജാസ് ആറളം, മുഫീദ് ഖാലിദ്, അക്രം അതിരകം, ഷജീര്‍ ഇഖ്ബാല്‍, പി. നസീര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെൻഡർ തട്ടിപ്പ്; മലപ്പുറം സ്വദേശി ഒളിവിൽ, തിരച്ചിൽ ഊർജ്ജിതം

Kerala
  •  9 days ago
No Image

ഒപ്പിട്ടതുകൊണ്ട് മാത്രം പി.എം ശ്രീ നടപ്പിലാകില്ല, യു.ഡി.എഫ് ബി.ജെ.പിക്ക് കീഴടങ്ങി; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Kerala
  •  9 days ago
No Image

ലോകകപ്പിൽ ചാരക്കണ്ണ്? ദക്ഷിണ കൊറിയൻ ക്യാമ്പിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം!

Football
  •  9 days ago
No Image

ഹോർമുസ് കടലിടുക്ക് തുറന്നു; യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വില എപ്പോൾ കുറയും? മറുപടിയുമായി ചില്ലറ വ്യാപാരികൾ

uae
  •  9 days ago
No Image

പി.എം ശ്രീ: സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍

Kerala
  •  9 days ago
No Image

ഹൈവേ പട്രോളിംഗ് പൊലിസുകാര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; രണ്ട് പൊലിസുകാര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  9 days ago
No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  9 days ago
No Image

ആവര്‍ത്തിക്കപ്പെടുന്ന നിപ; എന്തുകൊണ്ട് കോഴിക്കോട്?

Kerala
  •  9 days ago
No Image

ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ

uae
  •  9 days ago
No Image

ഗവിയിൽ അങ്കണവാടി ഹെൽപ്പറെ കൊലപ്പെടുത്തിയ സംഭവം; ബലാത്സംഗശ്രമത്തിനിടെ കൊല നടത്തിയെന്ന് പ്രതിയുടെ മൊഴി

Kerala
  •  9 days ago