HOME
DETAILS

നിയമങ്ങള്‍ പാലിച്ചാല്‍ മാത്രമേ ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കുകയുള്ളൂ: ടി.പി രാമകൃഷ്ണന്‍

  
backup
October 06, 2018 | 7:10 AM

keep-law-then-brewery-licence-excise-minister-spm-kerala-0610

കോഴിക്കോട്: ബ്രൂവറികള്‍ക്ക് സര്‍ക്കാര്‍ക്ക് ഇപ്പോള്‍ ലൈസന്‍സ് നല്‍കിയിട്ടില്ല. അവരുടെ അപേക്ഷകള്‍ പരിഗണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പക്ഷേ, സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചാല്‍ മാത്രമേ ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിക്കൂവെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ ലൈസന്‍സ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ലൈസന്‍സ് അനുവദിക്കുന്ന സമയത്ത് എല്ലാ കാര്യങ്ങളും സുതാര്യമായി പരിശോധിക്കും. ജനങ്ങളുടെ താല്‍പ്പര്യത്തിനെതിരായി ഒരു നടപടിയും സര്‍ക്കാര്‍ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു. മദ്യം വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിന് അനുമതി ശ്രീചക്ര ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അതൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ലൈസന്‍സ് പരിശോധന സമയത്ത് വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും ഇതുവരെ ബ്രൂവറിക്കായുള്ള ലൈസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  7 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  7 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  7 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  7 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  7 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  7 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  7 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  7 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  7 days ago