HOME
DETAILS
MAL
മലപ്പുറത്ത് മുസ്ലിം ലീഗിലെ എം.കെ റഫീഖ
backup
December 30 2020 | 07:12 AM
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി യു.ഡി.എഫ് പ്രതിനിധി മുസ്ലിം ലീഗിലെ എം.കെ. റഫീഖയെ തെരഞ്ഞെടുത്തു. സി.പി.എമ്മിലെ ആരിഫാ നാസർ ആയിരുന്നു എതിർ സ്ഥാനാർത്ഥി. റഫീഖ 26 വോട്ടും,എതിർ സ്ഥാനാർഥി 5 വോട്ടും നേടി. ഒരു വോട്ട് അസാധുവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."