HOME
DETAILS
MAL
എല്‍.ഡി.എഫ് പിന്തുണച്ചു; കുംബഡാജെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന്
backup
December 30 2020 | 08:12 AM
ബദിയടുക്ക: കാസര്‍കോട് കുംബഡാജെ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ യു.ഡി.എഫിന് ഭരണം. യു.ഡി.എഫിലെ ഹമീദ് പൊസളിഗെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13 സീറ്റുകളുള്ള പഞ്ചായത്തില്‍ ആറു വീതം സീറ്റുകള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ലഭിച്ചിരുന്നു. ഒരു സീറ്റില്‍ സി.പി.ഐ സ്വതന്ത്രനും വിജയിച്ചു. ഈ അംഗമാണ് യു.ഡി.എഫിന് പിന്തുണ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."