HOME
DETAILS

കവര്‍ച്ചക്കാരെ ഒറ്റക്ക് നേരിട്ട് സീഡ് കൊലാസിനാച്ച്

  
backup
July 26 2019 | 20:07 PM

%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 


ലണ്ടന്‍: ലണ്ടനില്‍ കവര്‍ച്ചക്കാരെ ഒറ്റക്ക് നേരിട്ട് ആഴ്‌സനല്‍ താരം സീഡ് കൊലാസിനാച്ച്. കഴിഞ്ഞ ദിവസമായിരുന്നു ആഴ്‌സനലിലെ സഹതാരം മെസൂട്ട് ഓസിലും കൊലാസിനാച്ചും ലണ്ടനില്‍ മുംഖംമൂടി ധരിച്ച കവര്‍ച്ചക്കാരുടെ അക്രമത്തിന് ഇരയായത്. മുഖംമൂടി ധരിച്ച് കത്തിയുമായി ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിനടുത്തേക്ക് എത്തിയ അക്രമികളെ കൊലാസിനാച്ച് ഒറ്റക്കാണ് നേരിട്ടത്ത്.
ഡോര്‍ തുറന്ന് പുറത്തിറങ്ങിയ കൊലാസിനാച്ച് അക്രമിക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ അക്രമി ഓടി. എന്നാല്‍ വാഹനത്തിന് പിറകിലൂടെ അക്രമി വന്നതോടെ കൊലാസിനാച്ച് അവിടെയും എത്തി അക്രമിയെ നേരിടുകയായിരുന്നു. വാഹനത്തിലുണ്ടായ മെസൂട്ട് ഈ സമയം പുറത്തിറങ്ങാതെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ടര്‍ക്കിഷ് റസ്റ്ററന്റില്‍ അഭയം തേടുകയും ചെയ്തു. നോര്‍ത്ത് ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീന്‍ സ്ട്രീറ്റിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ ആയിരുന്നു പിന്തുടര്‍ന്ന് വന്ന ആക്രമണകാരികളുടെ അതിക്രമം. ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചിരുന്ന അക്രമികള്‍ കറുത്ത ഫുള്‍ സ്ലീവ് വസ്ത്രം ആയിരുന്നു ധരിച്ചത്. താരങ്ങള്‍ ര@ണ്ടു പേരും സുരക്ഷിതരാണെന്ന് ആഴ്‌സനല്‍ അധികൃതര്‍ അറിയിച്ചു. എന്താണ് അക്രമികളുടെ ഉദ്ദേശ്യമെന്ന് അറിയില്ലെന്നും പരുക്കില്ലെന്നും കൊലാസിനാച്ചിന്റെ ധൈര്യമാണ് അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ കാരണമായതെന്നും ഓസില്‍ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  9 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  9 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  9 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  9 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  9 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  9 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  9 days ago