HOME
DETAILS
MAL
കേന്ദ്രസര്‍ക്കാരിനെതിരായ യുവജന പ്രതിഷേധം ഇന്ന്
backup
October 07 2018 | 18:10 PM
ന്യൂഡല്‍ഹി: ദേശ് ബച്ചാവോ, യുവ ബച്ചാവോ എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ യുവജന സംഘടനകളുടെ സംയുക്ത പ്രക്ഷോഭം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ജന്തര്‍ മന്ദിറിലാണ് പ്രക്ഷോഭം. അരലക്ഷത്തോളംപേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നീ യുവജനസംഘടനകളും സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, എന്‍.സി.പി, ആര്.ജെ.ഡി, നാഷനല്‍ കോണ്‍ഫറന്‍സ് എന്നിവയുടെ യുവനേതാക്കളും സമരത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."