HOME
DETAILS
MAL
പൊന്‍മുടിയില്‍ മിനിബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു
backup
May 30 2017 | 10:05 AM
തിരുവനന്തപുരം: പൊന്‍മുടിയില്‍ മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്.
പൊന്‍മുടിയിലെ നാലാമത്തെ ഹയര്‍പിന്‍ വളവില്‍ നിന്നാണ് ബസ് താഴ്ചയിലേക്ക് വീണത്. ബസില്‍ 22 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റവരെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."