HOME
DETAILS

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അപരിഷ്‌കൃതം: എം.എന്‍ രാവുണ്ണി

  
backup
July 27, 2019 | 8:14 PM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d

 


കല്‍പ്പറ്റ: ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അപരിഷ്‌കൃതവും മനുഷ്യമനഃസാക്ഷിയെ ഉലക്കുന്നതുമാണെന്ന് പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ എം.എന്‍ രാവുണ്ണി. ഇതില്‍ തങ്ങള്‍ക്കുള്ള ഉത്കണ്ഠയും വ്യാകുലതയും അറിയിച്ച് ഇന്ത്യയിലെ 49 പ്രമുഖ വ്യക്തികള്‍ കലാകാരന്‍മാരും സാഹിത്യകാരന്‍മാരും അടങ്ങുന്നവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത് പുരോഗമന ജനാധിപത്യ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതാണ്.
കേരളത്തെ പ്രതിനിധീകരിച്ച് കത്തില്‍ ഒപ്പുവച്ചിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം മുന്നോട്ടു വന്നിട്ടുള്ളത് അപലപനീയമാണെന്നും രാവുണ്ണി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago