HOME
DETAILS
MAL
ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
backup
July 31 2016 | 21:07 PM
അമ്പലപ്പുഴ: ശ്രീപാദം ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയുടെ സഹകരണത്തോടെ അമ്പലപ്പുഴ ഫോക്കസ് ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
അമ്പലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന ക്യാംപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ഫോക്കസ് ചെയര്മാന് സി. രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു.
കാപ്പ ഉപദേശക സമിതിയംഗം അഡ്വ. എ നിസാമുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ ജില്ലാ പഞ്ചായത്തംഗം എ.ആര് കണ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുബൈജു, ഗ്രാമഞ്ചായത്തംഗം കെ രമാദേവി, ഫോക്കസ് ജനറല്‍ സെക്രട്ടറി വി രംഗന്, ചീഫ് കോ ഓര്‍ഡിനേറ്റര്‍ എം സോമന്‍പിളള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."