HOME
DETAILS
MAL
ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്
backup
July 31 2016 | 21:07 PM
ഗൂഡല്ലൂര്‍: ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. കോത്തഗിരി സ്വദേശി ലോറി ഡ്രൈവര്‍ ഗാന്ധിക്കാ(54)ണ് പരുക്കേറ്റത്. ഇയാളെ കോത്തഗിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോത്തഗിരി-മേട്ടുപാളയം പാതയിലെ മുള്ളൂരിലാണ് അപകടം മേട്ടുപാളയത്തില്‍ നിന്ന് കോത്തഗിരിയിലേക്ക് പോകുകയായിരുന്ന ലോറിയും കോത്തഗിരിയില്‍ നിന്ന് മുള്ളൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."