HOME
DETAILS
MAL
റിലീഫ് സെല്‍ വാര്‍ഷികവും പഠനോപകരണ വിതരണവും
backup
May 31 2017 | 00:05 AM
കോടഞ്ചേരി: കോടഞ്ചേരി പാലക്കല്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ അഞ്ചാം വാര്‍ഷികവും പഠനോപകരണ വിതരണവും ജില്ലാ ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിര്‍വഹിച്ചു. പ്രസിഡന്റ് യൂസഫ് തേക്കില്‍ അധ്യക്ഷനായി. വി.കെ ഉസ്സയിന്‍കുട്ടി, ഇബ്രാഹിം തട്ടൂര്, അഹമ്മദ് കുട്ടി മുസ്ലിയാര്, കെ.എം ബഷീര്‍, മുനീര്‍ സഅദി, വാര്‍ഡ് മെംബര്‍മാരായ യു.ടി ഷാജു, ജമീല അസീസ്, മൂസ തേക്കില്‍, മാമച്ചന്, ശശി, റഫീഖ്, സഹദ് പുത്തൂര്‍ മഠം സംസാരിച്ചു. ബഷീര്‍ മൗലവി സ്വാഗതവും സലാം കോട്ട നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."