HOME
DETAILS
MAL
ചോരക്കളി വീണ്ടും; കണ്ണൂരില്‍ യുവാവിനെ വെട്ടിക്കൊന്നു
backup
July 29 2019 | 18:07 PM
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ യുവാവിനെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റഹൂഫിനാണ് വെട്ടേറ്റത്. ആദികടലായി ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാളെ വെട്ടിക്കൊന്നത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഫറൂക്കിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."