HOME
DETAILS

റേഷന്‍ കാര്‍ഡ് വിതരണം നാളെ മുതല്‍

  
backup
May 31 2017 | 03:05 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be-2

കല്‍പ്പറ്റ: മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കൂകളിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍  വിതരണത്തിന് തയ്യാറായി. പൊതുവിഭാഗത്തിന് 100 രൂപയും മുന്‍ഗണനാ വിഭാഗത്തിന് 50 രൂപയുമാണ് റേഷന്‍ കാര്‍ഡിന്റെ വില. ആദിവാസി വിഭാഗത്തിന് സൗജന്യമാണ്.
റേഷന്‍ കാര്‍ഡ് കൈപ്പറ്റുന്നതിന് കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയായ ഏതെങ്കിലും അംഗമോ തിരിച്ചറിയല്‍ രേഖയും നിലവിലെ റേഷന്‍ കാര്‍ഡുമായി നിശ്ചിത സമയത്ത് വിതരണ കേന്ദ്രത്തില്‍ എത്തണം. ആധാര്‍നമ്പര്‍ നല്‍കിയിട്ടില്ലാത്തവര്‍ ആധാറിന്റെ പകര്‍പ്പ് നല്‍കണം. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ വിതരണം ചെയ്യും.
മാനന്തവാടി താലൂക്കില്‍ വിതരണം ചെയ്യുന്ന തിയതിയും സ്ഥലവും
ജൂണ്‍ ഒന്നിന് തോല്‍പ്പെട്ടി, അരണപ്പാറ, തിരുനെല്ലി, കാട്ടിക്കുളം, ജൂണ്‍ 2ന് മുത്തുമാരി, തൃശ്ശിലേരി, ഒണ്ടയങ്ങാടി, ഏറാളമൂല, പാല്‍വെളിച്ചം ജൂണ്‍ 3ന് പയ്യമ്പള്ളി, ആറാട്ടുതറ, വള്ളിയൂര്‍ക്കാവ്, കൊയിലേരി, ജൂണ്‍ 5ന് കമ്മന, കമ്മന കുരിശിങ്കല്‍, പാണ്ടിക്കടവ് ജൂണ്‍ 6ന് തോണിച്ചാല്‍, പൈങ്ങാട്ടിരി, ദ്വാരക, പീച്ചംകോട്, ജൂണ്‍ 7ന് പിലാക്കാവ്, ചിറക്കര, എസ് വളവ്, തലപ്പുഴ, ജൂണ്‍ 8ന് നിരവില്‍പ്പുഴ, പാലേരി, യവനാര്‍കുളം ജൂണ്‍ 9ന് പനമരം, വിളമ്പുകണ്ടം, ഏച്ചോം, നീര്‍വാരം, ജൂണ്‍ 12ന് തലപ്പുഴ, മക്കിമല, 44-ാം മൈല്‍,  വെണ്‍മണി ജൂണ്‍ 13ന് ആലാറ്റില്‍, വാളാട് ടൗണ്‍, മാനന്തവാടി ബസ് സ്റ്റാന്റ്, താഴയങ്ങാടി ജൂണ്‍ 14ന് കൊമ്മയാട്, കരിങ്ങാലി, ചെറുകര ആറുവാള്‍, ആലഞ്ചാരി ജൂണ്‍ 15ന് കൂളിവയല്‍, വാറുമ്മല്‍കടവ്, ഒഴുക്കന്‍മൂല, ജൂണ്‍ 16ന് വഞ്ഞോട്, അയിലമൂല, കല്ലോടി, പള്ളിക്കല്‍, ജൂണ്‍ 17ന് എരുമത്തെരുവ്, കട്ടയാട്, പഴഞ്ചന, പുളിഞ്ഞാല്‍. റേഷന്‍കടയിലോ അതിനു സമീപമോ ആണ് വിതരണ കേന്ദ്രം.
സുല്‍ത്താന്‍ ബത്തേരി താലൂക്ക്
ജൂണ്‍ 1ന് 65 കല്ലുവയല്‍, സു. ബത്തേരി ജൂണ്‍ 2ന് 24, 25 അമ്പലവയല്‍ , 85 നെല്ലിയമ്പം,  101 സു.ബത്തേരി മാരിയമ്മന്‍ അമ്പലത്തിന് സമീപം, 03 കൈപ്പഞ്ചേരി റോഡ്, 114 നെല്ലിക്കര 01 ചുളളിയോട് റോഡ്, ജൂണ്‍ 3ന് 90 നമ്പ്യാര്‍കുന്ന്, 16 ചീരാല്‍, 98 കൊഴുവണ, 37 കൃഷ്ണഗിരി, 115 മേപ്പേരികുന്ന്, 44 വാകേരി, 83 മൂടക്കൊല്ലി, ജൂണ്‍ 4ന് 99 കൊളവളളി,  74 മുളളന്‍കൊല്ലി, ജൂണ്‍ 5ന് 103 ചീരാംകുന്ന്, 30 കുമ്പളേരി, 33 മീനങ്ങാടി, 91 വളാഞ്ചേരി, 100 അടിവാരം, ജൂണ്‍ 6ന് 19 കോളിയാടി, 38 മൈലമ്പാടി, 75 അത്തിനിലം, 97 ചെണ്ടക്കുനി, 109 വാളവയല്‍, ജൂണ്‍ 7ന് 7 മൂലങ്കാവ്, 112 പഴുപ്പത്തൂര്‍, 36 ചൂതുപാറ, 5 ബീനാച്ചി, 72 അപ്പാട്
വൈത്തിരി താലൂക്ക്
ജൂണ്‍ 1ന്  32 വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ജൂണ്‍ 2ന് 8 മടക്കിമല റേഷന്‍കട പരിസരം,  10 തളിപ്പുഴ ഹിദായത്തുല്‍ മദ്രസ, 11 വൈത്തിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ജൂണ്‍ 3ന് 19 മേപ്പാടി, 39 മേപ്പാടി, 40 മേപ്പാടി, 41 മേപ്പാടി റേഷന്‍കട പരിസരം, ജൂണ്‍ 5ന് 24 മുട്ടില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 25 മുട്ടില്‍ കനാല്‍ ജംഗ്ഷന്‍, 26 തെനേരി വായനശാല, 27 വാഴവറ്റ റേഷന്‍കട പരിസരം ജൂണ്‍ 6ന് 21 കൂടോത്തുമ്മല്‍ റേഷന്‍കട പരിസരം, 22 കമ്പളക്കാട് റേഷന്‍കട പരിസരം, 23 കരണി ജനത വായനശാല, 28 വരദൂര്‍ നവജീവന്‍ വായനശാല, ജൂണ്‍ 7ന് 30 നെടുങ്കരണ അങ്കണവാടി, 31 റിപ്പണ്‍ റേഷന്‍കട പരിസരം, 42 തിനപുരം റേഷന്‍കട പരിസരം, 43 താഴെ അരപ്പറ്റ മദ്‌റസ ഹാള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago