HOME
DETAILS
MAL
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
backup
July 31 2016 | 21:07 PM
അഞ്ചല്‍: കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രിക്കല്‍ വിഭാഗം വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ഡിപ്ലോമയോ ഡിഗ്രിയോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി മൂന്നിന് രാവിലെ 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 04752317092, 9400006463.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."