HOME
DETAILS

ലക്ഷദ്വീപില്‍ ലക്ചറര്‍

  
backup
June 01, 2017 | 1:57 AM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9a%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d


 ആന്ത്രോത്ത്, കടമത്ത് (ലക്ഷദ്വീപ്) കേന്ദ്രങ്ങളിലേക്ക് അറബിക്, അക്വാകള്‍ച്ചര്‍, ബയോകെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, ഹിന്ദി, സുവോളജി വിഷയങ്ങളില്‍ കരാര്‍ ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ ലക്ചറര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജൂണ്‍ 19. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 മാര്‍ക്കോടെ പി.ജി തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് പി.എച്ച്.ഡിയും. പ്രതിമാസ മൊത്ത വേതനം: 40,700 രൂപ (നെറ്റ് ഇല്ലാത്തവര്‍ക്ക് 33,000 രൂപ). പ്രായം 2017 ജൂണ്‍ ഒന്നിന് 65 വയസ് കവിയരുത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  15 hours ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  15 hours ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  15 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് കുറയാതിരിക്കാൻ ജാഗ്രതയിൽ മുന്നണികൾ

Kerala
  •  15 hours ago
No Image

ആസ്‌ത്രേലിയയില്‍ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍; കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്കായി

International
  •  15 hours ago
No Image

നടിയെ ആക്രമിച്ച കേസ്‌; പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി നാളെ

Kerala
  •  15 hours ago
No Image

ടെന്റുകൾ പ്രളയത്തിൽ മുങ്ങി; ബൈറോൺ കൊടുങ്കാറ്റിൽ വലഞ്ഞ് ഗസ്സ; കനത്ത മഴ

International
  •  15 hours ago
No Image

ഇനി എൽ.എച്ച്.ബി കോച്ചുകൾ; ഫെബ്രുവരി മുതൽ ട്രെയിനുകൾക്ക് പുതിയ മുഖം

Kerala
  •  16 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  16 hours ago
No Image

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

Kerala
  •  16 hours ago