HOME
DETAILS

ജാമിഅ യമാനിയ്യ ഫലം പ്രസിദ്ധീകരിച്ചു

  
backup
June 01, 2017 | 2:03 AM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%af%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf


കുറ്റിക്കാട്ടൂര്‍: ശംസുല്‍ ഉലമാ സ്മാരക ഇസ്‌ലാമിക് അക്കാദമി ജാമിഅ യമാനിയ്യ അറബിക് കോളജിലെ ഈ വര്‍ഷത്തെ മൗലവി ആലിം അല്‍ യമാനി ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പി. അബ്ദുറഷീദ് മാവൂര്‍ ഒന്നാം റാങ്കും കെ. മന്‍സൂര്‍ കാച്ചിനിക്കാട്  രണ്ടാം റാങ്കും ടി. എച്ച് മുഹമ്മദ് ജൗഹര്‍ ഏപ്പിക്കാട് മൂന്നാം റാങ്കും നേടി. നാലു പേരൊഴികെ മുഴുവന്‍ വിദ്യാര്‍ഥികളും ഉന്നത വിജയം നേടി. വിശദ വിവരങ്ങള്‍ംംം.്യമാമിശ്യ്യമ.രീാ  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പുതിയ സെലക്ഷന്‍ പരീക്ഷ ജൂലൈ  രണ്ടിന് ഞായറാഴ്ച രാവിലെ പത്തിന് നടക്കും. റമദാന്‍ 20നകം പൂരിപ്പിച്ച അപേക്ഷാഫോം ഓഫിസില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  2 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  2 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  2 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  2 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  2 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  2 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  2 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  2 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  2 days ago