HOME
DETAILS

ബസിന്റ ഡോര്‍ തലയ്ക്കിടിച്ച് എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു

  
backup
August 02 2019 | 12:08 PM

bus-door6256454566

തിരുവനന്തപുരം: സ്വകാര്യ ബസിന്റ ഡോര്‍ തലയ്ക്കിടിച്ച് പരുക്കേറ്റ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളല്ലൂര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകള്‍ ഗായത്രിയാണ് മരിച്ചത്. നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. രാവിലെ നഗരൂരിലെ കോളജ് ജങ്ഷനിലാണ് അപകടം.

കോളജ് ജങ്ഷനില്‍ ബസ് ഇറങ്ങി മുന്നോട്ട് നടന്ന ഗായത്രിയുടെ തലയില്‍ അതേ ബസിന്റെ ഡോര്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സർവകലാശാലയിൽ അധ്യാപകന്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി; 71 എംബിഎ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും

Kerala
  •  a month ago
No Image

26കാരി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിനെതിരെ പീഡനപരാതിയുമായി കുടുംബം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-03-2025

PSC/UPSC
  •  a month ago
No Image

17 വർഷങ്ങൾക്ക് ശേഷം ധോണിയുടെ കോട്ട തകർത്ത് കോഹ്‌ലിപ്പട; ബെംഗളൂരു കുതിക്കുന്നു

Cricket
  •  a month ago
No Image

19,000 ദിനാറിന്റെ കള്ളനോട്ടടിച്ചു; പ്രവാസിയെ പിടികൂടി കുവൈത്ത് പൊലിസ് ​

Kuwait
  •  a month ago
No Image

മ്യാൻമർ ഭൂകമ്പം; ആയിരക്കണക്കിന് മരണങ്ങൾ ഉണ്ടായിരിക്കാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ

Kerala
  •  a month ago
No Image

506 പേരുടെ പൗരത്വം കൂടി റദ്ദാക്കി കുവൈത്ത്

Kuwait
  •  a month ago
No Image

ആലുവയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി; ബന്ധുവിനെതിരെ പോക്സോ കേസ്

Kerala
  •  a month ago
No Image

അത്ഭുത വിജയം നേടി ഫാദേഴ്‌സ് എൻഡോവ്‌മെന്റ് പ്രോ​ഗ്രാം; ക്യാമ്പയിൻ വഴി സമാഹരിച്ചത് 3.72 ബില്യണിലധികം യുഎഇ ദിർഹം

uae
  •  a month ago
No Image

ബംഗ്ലാദേശ്-ചൈന ബന്ധം ശക്തമാകുന്നു; ഒൻപത് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

latest
  •  a month ago