HOME
DETAILS

റാലിക്ക് നേരെ ആക്രമണം: ബംഗ്ലാദേശില്‍ 19 പേര്‍ക്ക് വധശിക്ഷ

  
backup
October 10 2018 | 18:10 PM

%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%ac%e0%b4%82

 

ധാക്ക: 2014ല്‍ അവാമി ലീഗ് പാര്‍ട്ടി റാലിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പങ്കെടുത്ത 19 പേര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ മന്ത്രി, ഉപമന്ത്രി എന്നിവരും വധശിക്ഷ വിധിക്കപ്പെട്ടവരും ഉള്‍പ്പെടും. ആക്രമണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി ഖാലിദ് സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ജീവപര്യന്തം തടവിന് വിധിച്ചു. ജസ്റ്റിസ് ഷാഹദ് നൂറുദ്ധീന്‍ ഉള്‍പ്പെടെ പ്രത്യേക ട്രൈബ്യൂണലാണ് വിധി പുറപ്പെടുവിച്ചത്.
സംഭവത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രസിഡന്റ് ശൈഖ് ഹസീന പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പ്രതിപക്ഷമായ നാഷനലിസ്റ്റ് പാര്‍ട്ടിയുടെ നിലവിലെ ചെയര്‍മാനാണ് താരിഖ് റഹ്മാന്‍. നിലവില്‍ ലണ്ടനിലാണ് അദ്ദേഹം താമസിക്കുന്നത്.
എന്നാല്‍ താരിഖ് റഹ്മാന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ബംഗ്ലാദേശ് നിയമമന്ത്രി അനീസുല്‍ ഹഖ് പറഞ്ഞു. ലണ്ടനില്‍ നിന്ന് അദ്ദേഹത്തെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നയതന്ത്ര നീക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  6 days ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  6 days ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  6 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  6 days ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  6 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  6 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  6 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  6 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  6 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  6 days ago