HOME
DETAILS

ഗവര്‍ണര്‍ പദവി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു; ജസ്റ്റിസ് പി.സദാശിവത്തിനെതിരേ സി.പി.എം

  
backup
August 02 2019 | 13:08 PM

governor-justice-o545453415344541545

തിരുവന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിനെതിരെ സി.പി.എം. ഗവര്‍ണര്‍ പദവി രാഷ്ട്രീയ
മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്നും ആര്‍.എസ്.എസ്സിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തി.

സര്‍വകലാശാല പാനലില്‍ നിന്ന് അംഗങ്ങളെ നിയമിക്കുന്ന രീതി ലംഘിക്കുകയും ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കിയെന്നും കേരളാ വാഴ്‌സിറ്റിയിലേക്ക് സെനറ്റിലേക്ക് സംഘ്പരിവാര്‍ ആഭിമുഖ്യമുള്ളവരെ നിയമിച്ചു എന്നും ആരോപിച്ചു. സി.പി.എം പ്രതിനിധികളായ ജി.സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും

Kerala
  •  6 days ago
No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  6 days ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  6 days ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  6 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  6 days ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  6 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  6 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  6 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  6 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  7 days ago