HOME
DETAILS
MAL
ബ്രൂവറി: അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
backup
October 10 2018 | 18:10 PM
കൊച്ചി: സംസ്ഥാനത്ത് ബ്രൂവറികള്‍ അനുവദിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ഹൈക്കോടതി തീര്‍പ്പാക്കി.
പുതുതായി ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ച ഉത്തരവ് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്. ഇത്തരം കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിന് പ്രത്യേക സമിതിക്ക് രൂപംനല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനുമതി പിന്‍വലിച്ചെങ്കിലും ക്രമക്കേട് നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."