HOME
DETAILS
MAL
കാലവര്‍ഷം 10ന് എത്തും
backup
June 02 2017 | 00:06 AM
ഹൈദരാബാദ്: കാലവര്‍ഷം അകന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്നു. കേരളത്തില്‍ മണ്‍സൂണ്‍ തുടങ്ങിയെങ്കിലും തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഈ മാസം പത്തോടെ മാത്രമേ കാലവര്‍ഷം എത്തൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."