HOME
DETAILS
MAL
കോയമ്പത്തൂരില്‍ നാലു പേരെ ചവിട്ടികൊന്ന കാട്ടാനയെ പിടികൂടി
backup
June 02 2017 | 09:06 AM
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ നാലു പേരെ ചവിട്ടികൊന്ന കാട്ടാനയെ പിടികൂടി. കാട്ടാനയെ മയക്കുവെടിവെച്ചാണ് പിടികൂടിയത്.
കോയമ്പത്തൂരിലെ പോത്തന്നൂരിലാണ് ഗായത്രി, പഴനിചാമി, ജ്യോതിമണി, കനകരത്‌നം എന്നിവരെ കാട്ടാന ചവിട്ടികൊന്നത്. ഇന്നു പുലര്‍ച്ചെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വീട്ടിലുറങ്ങുകയായിരുന്നു ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."