HOME
DETAILS

ബ്ലോക്ക് പഞ്ചായത്തുകളുടെ 67.16 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

  
backup
June 02 2017 | 18:06 PM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f

 

കോട്ടയം: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷത്തേക്ക് ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം .
മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഡി.പി.സി അംഗീകാരം ലഭിച്ച ആദ്യ ജില്ലയാണ് കോട്ടയം. വികസന ഫണ്ടിനത്തില്‍ 60.68 കോടി രൂപയുടെയും മെയിന്റനന്‍സ് ഫണ്ടിനത്തില്‍ 6.48 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
കാര്‍ഷിക മേഖലയുടെ വികസനത്തിനായി വാഴൂര്‍ ബ്ലോക്കിന്റെ നേരങ്ങാടി, കിസാന്‍ ആശ്വാസ് പദ്ധതി, മാലിന്യ പ്രശ്‌ന പരിഹാരത്തിനായി പ്ലാസ്റ്റിക് ഷെഡ്ഡിങ് യൂനിറ്റുകള്‍, ളാലം ബ്ലോക്കിലെ ബയോ മെഡിക്കല്‍ വേസ്റ്റ് നിര്‍മ്മാര്‍ജ്ജന യൂണിറ്റ്, ആരോഗ്യ മേഖലയില്‍ ഡയാലിസിസ് യൂനിറ്റുകള്‍, പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍, കടുത്തുരുത്തി ബ്ലോക്കിലെ പട്ടികജാതിക്കാര്‍ക്കുളള ആധുനിക ശ്മശാനം, കിണര്‍ റീചാര്‍ജ്ജിങ്, ഗ്രാമീണ റോഡുകളുടെ നിര്‍മാണം, മെച്ചപ്പെടുത്തല്‍, വൈദ്യുതി ലൈന്‍ നീട്ടല്‍, സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍ തുടങ്ങി ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന നിരവധി പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അസി. ഡവലപ്പെമെന്റ് കമ്മീഷണര്‍ അറിയിച്ചു.
പട്ടിക ജാതി -പട്ടിക വര്‍ഗ ക്ഷേമത്തിനും വനിതകള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്കുള്ള ക്ഷേമ പദ്ധതികളും ബ്ലോക്ക് പഞ്ചായത്തുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago