HOME
DETAILS
MAL
എ.ടി.എം കവര്‍ച്ച: കവര്‍ച്ചാ സംഘത്തില്‍ ഏഴു പേര്‍
backup
October 13 2018 | 07:10 AM
തൃശൂര്‍: കഴിഞ്ഞദിവസം തൃശൂര്‍ കൊരട്ടിയിലെ എ.ടി.എം തകര്‍ത്ത് പണം മോഷ്ടിച്ച സംഘത്തില്‍ ഏഴു പേരെന്ന് പോലിസ്. മോഷ്ടാക്കള്‍ വസ്ത്രം മാറിപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ടെന്ന് പോലിസ്. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്തുനിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."