HOME
DETAILS
MAL
ഇരിട്ടി കച്ചേരിക്കടവ് പാലം കുത്തൊഴുക്കില്‍ ഒലിച്ചുപോയി
backup
August 09 2019 | 05:08 AM
ഇരിട്ടി: കച്ചേരിക്കടവ് പഴയ പാലം ഒലിച്ചുപോയി. ശക്തമായ കുത്തൊഴുക്കിലാണ് ബാരാപുഴക്ക് കുറുകെയുള്ള കച്ചേരിക്കടവ് ചെറിയപാലം ഒലിച്ചുപോയത്. പുതിയപാലം യാഥാര്‍ഥ്യമായതോടെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. അതിനാല്‍ തന്നെ വലിയ ദുരന്തമാണ് ഒഴിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."