HOME
DETAILS

ജില്ലാ ആശുപത്രി; എം.എല്‍.എ സമരം നടത്തുന്നത് കുറ്റബോധം കൊണ്ടെന്ന് സി.പി.എം

  
backup
October 15 2018 | 08:10 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മഞ്ഞളാംകുഴി അലി എം.എല്‍.എ സമരം നടത്തിയത് കുറ്റബോധം കൊണ്ടെന്ന് സി.പി.എം പെരിന്തല്‍മണ്ണ ഏരിയാ കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജില്ലയിലെ മൂന്ന് താലൂക്ക് ആശുപത്രികളെ ജില്ലാശുപത്രിയാക്കി ഉയര്‍ത്തി ജില്ലാപഞ്ചായത്തിന്റെ ഭരണ കേന്ദ്രങ്ങളാക്കി ഇവയെ മാറ്റുകയാണ് ചെയ്തത്.
ജില്ലാതലത്തിലേക്ക് ഉയര്‍ത്തിയെങ്കിലും പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അതിനുസരിച്ചുള്ള ഭൗതികസൗകര്യങ്ങള്‍ ഒരുക്കാനോ ജീവനക്കാരേ നിയമിക്കാനോ അന്ന് മന്ത്രി കൂടിയായിരുന്ന സ്ഥലം എം.എല്‍.എ കാര്യമായ നടപടികളൊന്നും കൈകൊണ്ടില്ല.
ഇതിന്റെ കുറ്റബോധം കൊണ്ടാണ് ഇപ്പോള്‍ എം.എല്‍.എ സമരവുമായെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയുടെ വികസനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതു മറച്ചുവെക്കാനാണ് സമരങ്ങളിലൂടെ യു.ഡി.എഫ് ശ്രമമെന്നും സി.പി.എം നേതാക്കള്‍ കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago