HOME
DETAILS

സൈക്ലിങ് താരത്തിന് സര്‍ക്കാര്‍ സഹായം

  
Web Desk
June 04 2017 | 23:06 PM

%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

തിരുവനന്തപുരം: ദേശീയ സൈക്ലിങ് താരം തേജാലക്ഷ്മിക്ക് സ്‌പോര്‍ട്‌സ് സൈക്കിള്‍ വാങ്ങുന്നതിന് പട്ടികജാതി വികസന വകുപ്പ് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. വിവിധ ദേശീയ മത്സങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് സമ്മാനം വാങ്ങിയിട്ടുള്ള തേജാലക്ഷ്മിക്ക് വിലപിടിപ്പുള്ള സൈക്കിള്‍ സ്വന്തമായി വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലായിരുന്നു.
സഹായം വേണമെന്നഭ്യര്‍ഥിച്ച് തേജലക്ഷ്മിയുടെ പിതാവ് അനില്‍കുമാര്‍ രാജഗോപാല്‍ എം.എല്‍.എ മുഖാന്തിരം മന്ത്രി എ.കെ ബാലന് നിവേദനം നല്‍കി. തുടര്‍ന്നാണ് പണം അനുവദിക്കാന്‍ മന്ത്രി ഉത്തരവിട്ടത്. ചെമ്പഴന്തി ശ്രീനാരായണ ഗുരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ തേജ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം

Kerala
  •  7 days ago
No Image

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി

Kerala
  •  7 days ago
No Image

ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും 

National
  •  7 days ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും

Kerala
  •  7 days ago
No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  7 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  7 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  7 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  7 days ago