HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍ ഇന്ന്

  
backup
August 14, 2019 | 8:50 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a1%e0%b4%82-%e0%b4%b8-31

 

 


കോഴിക്കോട്: 'ഇന്‍ക്ലൂസീവ് ഇന്ത്യ' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തിന സായാഹ്നത്തില്‍ ഫ്രീഡം സ്‌ക്വയര്‍ നടത്തും. വൈദേശികാധിപത്യത്തിനെതിരായി ഇന്ത്യയില്‍ മത-ജാതി വ്യത്യാസങ്ങള്‍ക്കതീതമായി നടന്ന പോരാട്ടത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന സ്വാതന്ത്രദിനത്തില്‍ സ്വാതന്ത്ര്യ സമര നായകരുടെ സന്ദേശങ്ങള്‍ പുതു തലമുറക്ക് കൈമാറുന്നതാണ് പരിപാടി.
വിദ്വേഷത്തിലൂടെ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ അണിനിരക്കാന്‍ അവബോധം വളര്‍ത്തുക കൂടി ഫ്രീഡം സ്‌ക്വയര്‍ ലക്ഷ്യമാക്കുന്നുണ്ട്. വിദ്യാര്‍ഥി യുവജനങ്ങള്‍ക്കൊപ്പം ബഹു ജനങ്ങള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലാ കേന്ദ്രങ്ങള്‍ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലെ സംഘടനാ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ തെരഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളിലും വൈകിട്ട് നാലിന് എകീകൃത സ്വഭാവത്തില്‍ പരിപാടി നടക്കും. സംഘടനാ പ്രതിനിധികളുടെ പ്രമേയ പ്രഭാഷണങ്ങളോടൊപ്പം സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖരും പരിപാടികളില്‍ പങ്കെടുക്കും. പ്രളയബാധിത പ്രദേശങ്ങളിലെ പരിപാടി ഒഴിവാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  21 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  21 days ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  21 days ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  21 days ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  21 days ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  21 days ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  21 days ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  21 days ago
No Image

വഖ്ഫ് രജിസ്‌ട്രേഷൻ; 11 % അപേക്ഷകള്‍ തള്ളി, 88,571 വഖ്ഫ് സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ

National
  •  21 days ago
No Image

സർക്കാർ അറിഞ്ഞില്ല; അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago