HOME
DETAILS

കുഴിയല്ല;ഗുഹ

  
backup
October 16 2018 | 02:10 AM

%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%97%e0%b5%81%e0%b4%b9

 

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലൂടെ നടന്നു പോകുന്നവര്‍ക്ക് എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.
റോഡിന്റെ ശോച്യാവസ്ഥ കാല്‍നടയാത്രക്കാരുടെ സഞ്ചാരത്തെപ്പോലും അപകടത്തിലാക്കിയിരിക്കുകയാണ്. നടപ്പാതയ്ക്ക് സമീപമുള്ള കുഴികള്‍ വലിയ ഗുഹകളായി രൂപപ്പെട്ടിരിക്കുകയാണ്.ഇതില്‍ അറിയാതെ വീണാല്‍ കാലൊടിഞ്ഞതു തന്നെ. ചെറുവാഹനക്കാരും ഇതില്‍ വീഴാറുണ്ട്. കാള്‍ടെക്‌സിന് സമീപം ട്രെയിനിങ് സ്‌കൂള്‍ ഇത്തരം കുഴികള്‍ കൂടുതല്‍ അപകടകരമാണ്.
അരമീറ്ററോളം ആഴത്തിലാണ് ഇവിടെ കുഴിയുള്ളത്.
നിത്യവും ഇതുവഴി നൂറുകണക്കിനാളുകള്‍ നടന്നുപോകാറുണ്ട്. ഭാഗ്യംകൊണ്ടു മാത്രമാണ് യാത്രക്കാര്‍ ഇതില്‍ വീഴാതെ രക്ഷപ്പെടുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നാണിത്. വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വാഹനങ്ങള്‍ ദേഹത്ത് തട്ടാതിരിക്കാന്‍ റോഡരികിലേക്ക് മാറി നടക്കുമ്പോഴാണ്് മിക്കവാറും യാത്രക്കാര്‍ കുഴിയില്‍ ചാടുന്നത്.
നടപ്പാത വഴി പോകുമ്പോഴും കണ്ണൊന്ന് തെറ്റിയാല്‍ ആഴമുള്ള കുഴിയിലേക്കാണ് വീഴുക.കുഴി നികത്തി അപകടഭീഷണി ഇല്ലാതാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  20 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  20 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  21 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  21 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  21 days ago