HOME
DETAILS

കാലവര്‍ഷം ചതിച്ചു: മേഖലയില്‍ അടക്ക, റബര്‍ ഉല്‍പാദനം നിലക്കുന്നു

  
backup
October 16 2018 | 02:10 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af

 

നിലമ്പൂര്‍: പ്രളയ ദുരന്തം ഏറ്റവും അധികം ബാധിച്ചത് മലയോര കര്‍ഷകരെ. കാര്‍ഷിക മേഖലയുടെ നടുവൊടിച്ചാണ് ചാലിയാര്‍ പഞ്ചായത്തിലുള്‍പ്പെടെ കര്‍ഷകര്‍ക്ക് തിരിച്ചടി നേരിട്ടത്. മലയോരങ്ങളിലെ കമുങ് കര്‍ഷകരെയാണ് ഇത് ഏറെ ബാധിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നില്‍ ഒന്ന് അടക്കപോലും കടകളില്‍ എത്തുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രളയബാധിത മേഖലയില്‍ വെള്ളം കെട്ടിനിന്ന് വ്യാപകമായ രീതിയില്‍ അടക്ക കൊഴിഞ്ഞു വീണതാണ് ഉല്‍പാദനം കുറയാന്‍ കാരണം. അടക്കക്ക് വിപണിയില്‍ കിലോക്ക് 40 രുപ വില ലഭിക്കുന്നുണ്ട്. പച്ച അടക്കക്കും പഴുത്ത അടക്കക്കും 40 രൂപ ലഭിക്കുന്നുണ്ടെങ്കിലും ഉല്‍പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
കമുങ് തോട്ടം പാട്ടത്തിനെടുത്തവരാണ് ഏറെ ദുരിത്തിലായത്. റബര്‍ മേഖലയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ ഉല്‍പ്പാദന കുറവാണുള്ളത്. ഒരു ബ്ലോക്കില്‍ നിന്ന് 40 ഷീറ്റ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 25 ഷീറ്റു വരെയാണ് പരമാവധി ലഭിക്കുന്നത്. വളത്തിന്റെ ക്ഷാമവും കര്‍ഷകരെ വലക്കുകയാണ്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago