HOME
DETAILS
MAL
അതിരപ്പിള്ളിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍
backup
October 16 2018 | 19:10 PM
ചാലക്കുടി: കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വനമേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. അരൂര്‍മുഴി തോട്ടില്‍ കലങ്ങി മറിഞ്ഞ് ഒഴുകിയെത്തിയ മലവെള്ളം ഇരുകരകളേയും മുക്കി. ആറ്റച്ചേരി ഹരിയുടെ വീട്ടില്‍ വെള്ളം കയറി. സമീപവാസികള്‍ ഭീതിയിലാണ്. ശക്തമായ മഴയും മിന്നലുമാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."