HOME
DETAILS
MAL
ഡി.എം.കെ വക്താവ് സ്ഥാനത്തുനിന്ന് ഇളങ്കോവനെ നീക്കി
backup
October 16 2018 | 19:10 PM
ചെന്നൈ: പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് ടി.കെ.എസ് ഇളങ്കോവനെ ഡി.എം.കെ നീക്കി. ഇന്നലെ പാര്‍ട്ടി ജന. സെക്രട്ടറി കെ. അമ്പഴകനാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇളങ്കോവനെ വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതിന്റെ കാരണം എന്താണെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."