'ക്ഷമിച്ചതിന് നന്ദി'; 45 മിനിറ്റ് നിശ്ചലമായി തിരിച്ചുവന്ന ശേഷം യൂട്യൂബ്
ലോകത്ത് ഏറ്റവും കൂടുതല്‍ വീഡിയോ സ്ട്രീം ചെയ്യുന്ന യൂട്യൂബ് നിശ്ചലമായി, 45 മിനിറ്റ് നേരം! ബുധനാഴ്ച രാവിലെയാണ് ലോകത്താകമാനം പ്രശ്‌നം നേരിട്ടത്. പല ഉപയോക്താക്കള്‍ക്കും ലോഡിങ് പ്രശ്‌നം നേരിട്ടപ്പോള്‍ ചിലര്‍ക്ക് '500 Internal Server Error' കാണിച്ചു.
എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിശ്ചലമായിട്ടുണ്ടെന്ന് പ്രസ്താവനയിലൂടെ യൂട്യൂബ് വ്യക്തമാക്കി.
'യൂട്യൂബിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് നന്ദി. നേരിട്ട പ്രശ്‌നത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു, ക്ഷമിച്ചതി നന്ദി'- യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു.
Mayday mayday SOS SOS#youtube what happened? pic.twitter.com/vIYTmyndP1
— HatiHunter (@ailinafuad) October 17, 2018
In all my years of using @YouTube I have never seen an error 500 page and I am sure neither have you.
— Pystar (@pystar) October 17, 2018
Until today. pic.twitter.com/RK0KUGOFgn
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."