HOME
DETAILS
MAL
ചെന്നൈയിന് താരം ഗോകുലത്തില്‍
backup
October 18 2018 | 02:10 AM
കോഴിക്കോട്: ഐ.എസ്.എല്ലില്‍ ചെന്നൈയിന് സിറ്റി എഫ്.സിക്കായി പന്ത് തട്ടിയ യുവതാരം കേരളത്തില്‍നിന്നു ഐ ലീഗ് ടീമായ ഗോകുലം എഫ്.സിയില്‍.
വായ്പ അടിസ്ഥാനത്തിലാണ് 18 കാരനായ ബാവോറിങ്ഡാവോ ബോഡോ ഗോകുലത്തിലെത്തിയത്. മിനര്‍വ പഞ്ചാബിന് വേണ്ടിയും ലോണ്‍ അടിസ്ഥാനത്തില്‍ താരം കളിച്ചിട്ടുണ്ട്. മിഡ്ഫീല്‍ഡിലും മുന്നേറ്റനിരയിലും ബോഡോ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ അംഗമാണ് ബോഡോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."