HOME
DETAILS
MAL
യു.എസ് വോട്ടിങ് സിസ്റ്റം റഷ്യ ഹാക്ക് ചെയ്തെന്ന് എന്‍.എസ്.എ
backup
June 06 2017 | 23:06 PM
വാഷിങ്ടണ്‍: യു.എസ് വോട്ടിങ് സിസ്റ്റം തയാറാക്കിയ കമ്പനി തെരഞ്ഞെടുപ്പ് മുന്‍പ് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ ഹാക് ചെയ്തതായി റിപ്പോര്‍ട്ട്.
ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)യുടെ അതീവരഹസ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വോട്ടിങിനുള്ള സോഫ്റ്റ്വെയര് നല്‍കിയിരുന്ന കമ്പനിയുടെ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റഷ്യന്‍ ജനറല്‍ സ്റ്റാഫ് മെയിന്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് അമേരിക്കന്‍ പ്രസിഡന്റ് തിരിഞ്ഞെടുപ്പില്‍ ഇടപെട്ടതെന്നും എന്‍.എസ്.എ ഉറപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."