HOME
DETAILS
MAL
പരിശീലനത്തിനിടെ കുഴഞ്ഞു വീണ ഐവറികോസ്റ്റ് താരത്തിന് ദാരുണാന്ത്യം
backup
June 06 2017 | 23:06 PM
ബെയ്ജിങ്: പരിശീലനത്തിനിടെ കുഴഞ്ഞു വീണ ഐവറികോസ്റ്റ് താരം ചീക്ക് ടിയോട്ടെക്ക് ദാരുണാന്ത്യം. ചൈനീസ് രണ്ടാം ഡിവിഷന്‍ ടീമായ ബെയ്ജിങ് എന്റര്‍പ്രൈസസിന് വേണ്ടി ഈ സീസണില്‍ മത്സരിക്കാനെത്തിയ താരം പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
നേരത്തെ ന്യൂകാസിലിന് വേണ്ടി 2010-17 സീസണുകളില്‍ കളിച്ചിരുന്നു. പരുക്കേറ്റ താരത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ക്ലബ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."