HOME
DETAILS

വഖ്ഫ് ബോര്‍ഡ് റമദാന്‍ സംഗമം നടത്തി

  
backup
June 06, 2017 | 11:45 PM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82

 

കോഴിക്കോട്: കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. നമ്മുടെ നാട് ആര്‍ജിച്ച വൈവിധ്യങ്ങളായ സംസ്‌കാരങ്ങള്‍ ജാഗ്രതയോടെ നിലനിര്‍ത്തുന്നതിനും പൊതു മണ്ഡലത്തെ അപകടപ്പെടുത്തുന്ന പ്രവണതകള്‍ തിരിച്ചറിഞ്ഞ് മൂല്യാധിഷ്ഠിതമായ മാനവ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പരിശ്രമിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
സംഗമത്തില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.ഷാനവാസ് എം.പി, എം.സി മായിന്‍ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍, ടി.പി അബ്ദുള്ളക്കോയ മദനി, അഡ്വ.എം ഷറഫുദ്ദീന്‍, അഡ്വ.എം ഫാത്തിമ റോസ്‌ന,പി.ടി.എ റഹീം.എം.എല്‍.എ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വെ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എന്‍. അലി അബ്ദുല്ല, പ്രൊഫ.എ.കെ അബ്ദുല്‍ഹമീദ്, പി.പി അബ്ദുറഹിമാന്‍ പെരിങ്ങാടി, ഒ. അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ പാലത്ത്, അഡ്വ.പി.എം ഹനീഫ്, കെ.സി അബു, അഡ്വ.നൂര്‍ബീനാ റഷീദ്, സി.ടി സക്കീര്‍ ഹുസൈന്‍, ടി.കെ പരീക്കുട്ടിഹാജി, അഡ്വ.കെ ആലിക്കോയ, അഡ്വ.മൂസ്സ കിഴിശ്ശേരി, പി.മാമുക്കോയഹാജി, പി.വി ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.കെ സാദിഖ് സ്വാഗതവും ഡിവിഷനല്‍ ഓഫിസര്‍ യു.അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago