HOME
DETAILS

മണ്ണില്‍ പൊന്ന് വിളയിക്കാന്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍

  
backup
June 07, 2017 | 1:07 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

മാള: മണ്ണില്‍ പൊന്ന് വിളയിക്കാന്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍. മാള സൊക്കോര്‍സൊ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിലെ  നാഷ്ണല്‍  സര്‍വ്വീസ്  സൊസൈറ്റിയില്‍ അംഗങ്ങളായ വിദ്യാര്‍ഥികളും പുളിയിലക്കുന്ന് സെന്റ്  ജോസഫ്  ഏജ്ഡ് ഹോമും ചേര്‍ന്ന്  മാള കൃഷിഭവന്റെ നേതൃത്വത്തിലാണ്  മണ്ണില്‍ പൊന്ന് വിളയിക്കാനായി കര നെല്‍കൃഷിആരംഭിച്ചിരിക്കുന്നത്.
അഷ്ടമിച്ചിറ  പുളിയിലക്കുന്ന്  പ്രദേശത്ത് ആരംഭിച്ച കരനെല്‍കൃഷിയുടെ വിത്തിറക്കല്‍  ഉദ്ഘാടനം  മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പികെ  സുകുമാരന്‍  നിര്‍വ്വഹിച്ചു. അമ്പഴക്കാട്  ഫെറോന  വികാരി ഫാദര്‍ പോളി പടയാട്ടി, വാര്‍ഡ് മെമ്പര്‍  ഗൗരിടീച്ചര്‍, സൊക്കോര്‍സൊ ഹയര്‍ സെക്കന്ററി  പ്രിന്‍സിപ്പാള്‍  സിസ്റ്റര്‍ ലയ, വൃദ്ധ സദനം സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി സംസാരിച്ചു.
പ്രോഗ്രാം ഓഫിസര്‍ ജില്‍സ സ്വാഗതവും എന്‍.എസ്.എസ് ലീഡര്‍ എയ്ഞ്ചല്‍ റോസ് ചക്യേത്ത് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം തൊട്ടുപിന്നാലെയുണ്ട്; ഇഷാന് ഒറ്റ റൺസകലെ നഷ്ടമായ അപൂർവ്വ റെക്കോർഡ് ഇനി ആര് സ്വന്തമാക്കും?

Cricket
  •  3 days ago
No Image

ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

uae
  •  3 days ago
No Image

ദുബൈയിൽ 'സമ്മർ സർപ്രൈസസ്' വേനൽക്കാല വില്പന പൊടിപൊടിക്കുന്നു; മാളുകളിൽ വൻ തിരക്ക്, കച്ചവടത്തിൽ 30% വർദ്ധനവ്

uae
  •  3 days ago
No Image

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

Kerala
  •  3 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍ 

International
  •  3 days ago
No Image

കോഴിക്കോട്ട് ലഹരിവേട്ട; ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി എട്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

Kerala
  •  3 days ago
No Image

എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടും; മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ

Kerala
  •  3 days ago
No Image

യുഎഇയിൽ വീട് വാടകയ്‌ക്കെടുക്കാൻ ഇനി 'ക്രെഡിറ്റ് സ്കോറും' നോക്കും; വാടകക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ പുതിയ യുഎഇ പാസ് സേവനം

uae
  •  3 days ago
No Image

ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago