റേഷന്‍കാര്‍ഡ് വിതരണം ഇന്ന് മുതല്‍
പാലക്കാട്: ജില്ലയില്‍ ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ പാലക്കാട്, മണ്ണാര്‍ക്കാട് ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ സപ്ലൈ ഓഫിസ് പരിധിയിലെ താഴെ കൊടുത്തിരിക്കുന്ന റേഷന്‍കടകളിലെ റേഷന്‍ കാര്‍ഡ് വിതരണം രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ജൂണ്‍ ഏഴ്
പാലക്കാട് : 151 പുല്ലംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍, മലമ്പുഴ, 154 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ മലമ്പുഴ, 128 ഹേമാംബിക ടെമ്പിള്‍ ഹാള്‍, കല്ലേകുളങ്ങര, 146 പിരായിരി പഞ്ചായത്ത് കല്ല്യാണമണ്ഡപം, ആലത്തൂര്‍: 18 റേഷന്‍ കട പരിസരം. 134 റേഷന്‍ കട പരിസരം, 140 റേഷന്‍ കട പരിസരം, 162 റേഷന്‍ കട പരിസരം, 171 റേഷന്‍ കട പരിസരം, 174 റേഷന്‍ കട പരിസരം. മണ്ണാര്‍ക്കാട് : 16152 റേഷന്‍ കട പരിസരം,12 റേഷന്‍ കട പരിസരം, 11 റേഷന്‍ കട പരിസരം, പട്ടാമ്പി: 23 അങ്കണവാടി വല്ലൂര്‍, 25 എം.എച്ച് ഓഡിറ്റോറിയം, തിരുവേഗപ്പുറ, 34 റേഷന്‍ കട പരിസരം, പഴനെല്ലിപുറം, 38 മേച്ചേരി ദാറുസ്സലാം മദ്‌റസ, വല്ലപ്പുഴ, 43 മേച്ചേരി ദാറുസ്സലാം മദ്‌റസ, വല്ലപ്പുഴ. ഒറ്റപ്പാലം: 45 റേഷന്‍ കട പരിസരം, 46 റേഷന്‍ കട പരിസരം, 47 റേഷന്‍ കട പരിസരം, 48 എം.എസ് ഹാള്‍ ഉമ്മനഴി.
ജൂണ്‍ എട്ട്
പാലക്കാട് : 132 മങ്കര വെളളറോഡ്, 133 മാങ്കുറിശ്ശി, 172 റേഷന്‍ കട പരിസരം, 80 മില്‍ക്‌സൊസൈറ്റി എണ്ണപാടം.
ആലത്തൂര്‍: 91റേഷന്‍ കട പരിസരം, 95 റേഷന്‍ കട പരിസരം, 121 റേഷന്‍ കട പരിസരം,130 റേഷന്‍ കട പരിസരം, 131 റേഷന്‍ കട പരിസരം. മണ്ണാര്‍ക്കാട് : 18 റേഷന്‍ കട പരിസരം, 15 റേഷന്‍ കട പരിസരം, 34 വടക്കുംമന്ദം മദ്രസ, 1 റേഷന്‍ കട പരിസരം. ഒറ്റപ്പാലം: 43 റേഷന്‍ കട പരിസരം, 44 റേഷന്‍ കട പരിസരം, 55 പൊതുജന വായനശാല കുറ്റാനശ്ശേരി, 60 റേഷന്‍ കട പരിസരം,76 റേഷന്‍ കട പരിസരം. പട്ടാമ്പി: 39 റേഷന്‍ കട പരിസരം, വല്ലപ്പുഴ ജാറം, 41 റേഷന്‍ കട പരിസരം,58 റേഷന്‍ കട പരിസരം, വണ്ടുംന്തറ, 24 റേഷന്‍ കട പരിസരം, കോടല്ലൂര്‍, 56 റേഷന്‍ കട പരിസരം, മപ്പാട്ടുകര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."