HOME
DETAILS

പരീക്ഷകള്‍ മാറ്റി

  
backup
August 22 2019 | 18:08 PM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-5


ഓഗസ്റ്റ് 27 മുതല്‍ നടത്താനിരുന്ന ഒന്നും രണ്ടും മൂന്നും വര്‍ഷ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മ്യൂസിയോളജി (റഗുലര്‍സപ്ലിമെന്ററി) പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട്.

പുതുക്കിയ പരീക്ഷാ തിയതി


ഓഗസ്റ്റ് 16, 19, 21 തിയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ.ബി.കോം. (സി.ബി.സി.എസ്. 2017 അഡ്മിഷന്‍ റഗുലര്‍സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി 2017ന് മുമ്പുള്ള അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 27, 30, ഒക്‌ടോബര്‍ മൂന്ന് തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 21 (ഓഗസ്റ്റ് 14ന് നടത്താനിരുന്നതും ഓഗസ്റ്റ് 21ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് 16, 19 തിയതികളില്‍ നടത്താനിരുന്നതുമായ മൂന്നാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ മൈക്രോബയോളജി (2015 അഡ്മിഷന്‍, 2008,2014 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 17, 20, 23 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 13 (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും ഓഗസ്റ്റ് 13ലേക്ക് മാറ്റിവച്ചതുമായ), ഓഗസ്റ്റ് ഒന്‍പത് തിയതികളില്‍ നടത്താനിരുന്ന രണ്ടാം വര്‍ഷ ബി.എസ്.സി. എം.ആര്‍.ടി. സപ്ലിമെന്ററി (2016ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 27, 29 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് ഒന്‍പത്, 13, 16, 19, 20, 21 തിയതികളില്‍ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.സി.എ. സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (2007-2010 അഡ്മിഷന്‍ അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 6, 17, 18, 19, 20, 23 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 16 (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും ഓഗസ്റ്റ് 16ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് ഒന്‍പത്, 19 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും 19ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് 21 (ഓഗസ്റ്റ് 14ന് നടത്താനിരുന്നതും 21ലേക്ക് മാറ്റിവച്ചതും) തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ഐ.എം.സി.എ. (2017 അഡ്മിഷന്‍ റഗുലര്‍), ഡി.ഡി.എം.സി.എ. (2014,2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 26, 27, 29, 30 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 16 (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും 16ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് ഒന്‍പത്, 13 തിയതികളില്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (2014 അഡ്മിഷന്‍ സപ്ലിമെന്ററി2007,2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 27, 29, 30 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 13 (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും ഓഗസ്റ്റ് 13ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് ഒന്‍പത്, ഓഗസ്റ്റ് 16 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും ഓഗസ്റ്റ് 16ലേക്ക് മാറ്റിവച്ചതും) തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.വോക് (2017 അഡ്മിഷന്‍ റഗുലര്‍2014, 2015, 2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 27, 29, 30 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് ഒന്‍പത്, 16 തിയതികളില്‍ നടത്താനിരുന്ന ഒന്നാം വര്‍ഷ ബി.എസ്‌സി. നഴ്‌സിങ്(2011, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ 17, 19 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 16 (ഓഗസ്റ്റ് ഏഴിന് നടത്താനിരുന്നതും ഓഗസ്റ്റ് 16ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് 19 (ഓഗസ്റ്റ് എട്ടിന് നടത്താനിരുന്നതും ഓഗസ്റ്റ് 19ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് ഒന്‍പത്, ഓഗസ്റ്റ് 20 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും 20ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് 13, ഓഗസ്റ്റ് 20 (ഓഗസ്റ്റ് 14ന് നടത്താനിരുന്നതും 20ലേക്ക് മാറ്റിവച്ചതും) തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം. എ. (2017 അഡ്മിഷന്‍ റഗുലര്‍2013, 2014, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 27, 29, 30, സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും.
ഓഗസ്റ്റ് ഒന്‍പത്, 13, 16, 20, 21 തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍രണ്ടാം വര്‍ഷ എം.എസ്.സി. (2017 അഡ്മിഷന്‍ റഗുലര്‍2013, 2014, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 29, 30, സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തിയതികളില്‍ നടക്കും.
ഓഗസ്റ്റ് എട്ടിന് നടത്താനിരുന്നതും 13ലേക്ക് മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍രണ്ടാം വര്‍ഷ എം.കോം. (2017 അഡ്മിഷന്‍ റഗുലര്‍ 2013, 2014, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പ്രൈവറ്റ് ജൂലൈ 2019 പരീക്ഷ ഓഗസ്റ്റ് 27ന് നടക്കും.
ഓഗസ്റ്റ് ഒന്‍പത്, 21 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും ഓഗസ്റ്റ് 21ലേക്ക് മാറ്റിവച്ചതും) ഓഗസ്റ്റ് 16 തിയതികളില്‍ നടത്താനിരുന്ന മൂന്നാം വര്‍ഷ ബി.ഫാം. (2016 അഡ്മിഷന്‍ റഗുലര്‍2015ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററിമേഴ്‌സി ചാന്‍സ് (സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018 അദാലത്ത്) പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 27, 29, സെപ്റ്റംബര്‍ രണ്ട് തിയതികളില്‍ നടക്കും.
ഓഗസ്റ്റ് ഒന്‍പത്, 13 (ഓഗസ്റ്റ് 12ന് നടത്താനിരുന്നതും 13ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് 16, 19 തിയതികളില്‍ നടത്താനിരുന്ന മൂന്നാം പ്രൊഫഷനല്‍ ബി.എച്ച്.എം.എസ്. (പഴയ സ്‌കീം അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 27, 29, സെപ്റ്റംബര്‍ രണ്ട്, നാല് തിയതികളില്‍ നടക്കും.
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സില്‍ ഓഗസ്റ്റ് ഒന്‍പതിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ (പുതിയ സ്‌കീം) 2010 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി മേഴ്‌സി ചാന്‍സ് പരീക്ഷയുടെ എഞ്ചിനീയറിങ് മാത്തമാറ്റിക്‌സ് 2 പേപ്പറിന്റെ പരീക്ഷ ഓഗസ്റ്റ് 27ന് നടക്കും.
ഓഗസ്റ്റ് ഒന്‍പതിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഫിസിക്‌സ് മോഡല്‍ 1 ഇംഗ്ലീഷ് പരീക്ഷയുടെ റിഫ്‌ളക്ഷന്‍സ് ഓണ്‍ ഇന്ത്യന്‍ പൊളിറ്റി, സെക്യുലറിസം ആന്റ് സസ്റ്റയിനബിള്‍ എന്‍വയോണ്‍മെന്റ് എന്ന പേപ്പറിന്റെ സ്‌പെഷല്‍ പരീക്ഷ ഓഗസ്റ്റ് 27ന് നടക്കും.
ഓഗസ്റ്റ് ഒന്‍പത്, 13, 16, 19 തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. റിക്രിയേഷന്‍, ലെഷര്‍ ആന്റ് സ്‌പോര്‍ട്‌സ് സ്റ്റഡീസ് (2017 അഡ്മിഷന്‍ റഗുലര്‍) യു.ജി. പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 27, 29, 30, സെപ്റ്റംബര്‍ രണ്ട് തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 20ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. മോളിക്യുലാര്‍ ബയോളജി ആന്റ് ജനറ്റിക് എഞ്ചിനീയറിങ് (2017,2019 ബാച്ച്) പരീക്ഷ ഓഗസ്റ്റ് 29ന് നടക്കും.
ഓഗസ്റ്റ് 13ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (2013ന് മുമ്പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ഹിന്ദി പരീക്ഷയുടെ പോയട്രി, കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍ എന്ന പേപ്പറിന്റെ പരീക്ഷ ഓഗസ്റ്റ് 27ന് നടക്കും.
അഫിലിയേറ്റഡ് കോളജുകളില്‍ ഓഗസ്റ്റ് 16ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. പരീക്ഷകള്‍ ഓഗസ്റ്റ് 27ന് നടക്കും.
ഓഗസ്റ്റ് ഒന്‍പതിന് നടത്താനിരുന്നതും 19ലേക്ക് മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. (ഓണേഴ്‌സ്) 2013, 2014 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷയുടെ ലോക്കല്‍ സെല്‍ഫ് ഗവേണന്‍സ് ആന്റ് പഞ്ചായത്ത് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷകള്‍ ഓഗസ്റ്റ് 30ന് നടക്കും.
അഫിലിയേറ്റഡ് കോളജുകളില്‍ ഓഗസ്റ്റ് 20, 22 തിയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (റഗുലര്‍സപ്ലിമെന്ററി) പരീക്ഷകള്‍ യഥാക്രമം സെപ്റ്റംബര്‍ ആറ്, 16 തിയതികളില്‍ നടക്കും.
ഓഗസ്റ്റ് 21 (ഓഗസ്റ്റ് ആറിന് നടത്താനിരുന്നതും 21ലേക്ക് മാറ്റിവച്ചതും), ഓഗസ്റ്റ് ഒന്‍പത്, 13, 16, 19, 20 തിയതികളില്‍ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടത്താനിരുന്ന ഒന്ന്, മൂന്ന്, നാല്, ഏഴ്, എട്ട് സെമസ്റ്റര്‍ പഞ്ചവത്സര ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് 2008,2013 അഡ്മിഷന്‍) സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്, 2018 അദാലത്ത് പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 30, സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് തിയതികളില്‍ നടക്കും. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് മെയ് 2019 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 29 മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
2019 ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോടെക്‌നോളജി (സി.എസ്.എസ്. റഗുലര്‍സപ്ലിമെന്ററി മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 29 മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

എം.കോം പുനഃപരീക്ഷ 26ന്


കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് വിദ്യാര്‍ഥികള്‍ക്കായി ജൂലൈ അഞ്ചിന് നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം (സി.യു.സി.എസ്.എസ്) എം.സി.4സി (എഫ്) 03സ്ട്രാറ്റജിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഓഗസ്റ്റ് 26ന് 1.30ന് നടക്കും.

പരീക്ഷാ അപേക്ഷ
എം.ഇ.എസ് അസ്മാബി കോളജ്, അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് എന്നിവിടങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2018 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ സെപ്റ്റംബര്‍ മൂന്ന് വരെയും 170 രൂപ പിഴയോടെ സെപ്റ്റംബര്‍ നാല് വരെയും ഫീസടച്ച് സെപ്റ്റംബര്‍ ആറ് വരെ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം
2019 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ ഏഴ് വരെ അപേക്ഷിക്കാം. 2019 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി പോളിമര്‍ കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ മൂന്ന് വരെ അപേക്ഷിക്കാം.

എം.എ ഹിസ്റ്ററി
വാചാ പരീക്ഷ
വിദൂരവിദ്യാഭ്യാസം അവസാന വര്‍ഷ എം.എ ഹിസ്റ്ററി വാചാ പരീക്ഷ സെപ്റ്റംബര്‍ രണ്ട് മുതല്‍ പരീക്ഷാഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ (നോര്‍ത്ത് സോണ്‍), തൃശൂര്‍ ശ്രീ.സി.അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളജിലും (സൗത്ത് സോണ്‍) നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍
സെപ്റ്റംബര്‍ 16നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി പരീക്ഷയുടെ പരിഷ്‌കരിച്ച ടൈംടേബിളും സെപ്റ്റംബര്‍ 17നു
ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി പരീക്ഷാ ടൈംടേബിളും പ്രസിദ്ധീകരിച്ചു.

ഹാള്‍ടിക്കറ്റ്
പ്രീ റിപബ്ലിക് ഡേ പരേഡില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കായി 26 മുതല്‍ 29 വരെ നടക്കുന്ന പ്രത്യേക പരീക്ഷകളുടെ (മൂന്നാം സെമസ്റ്റര്‍) ഹാള്‍ടിക്കറ്റ് പരീക്ഷ സെന്ററായ സര്‍വകലാശാല താവക്കര കാംപസിലെ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവകുപ്പില്‍ നിന്നു നാളെ രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയും പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ലഭ്യമാക്കും.


രണ്ടാം വര്‍ഷ എം.കോം (വിദൂരവിദ്യാഭ്യാസം)
വാചാപരീക്ഷ
രണ്ടാം വര്‍ഷ എം.കോം (വിദൂരവിദ്യാഭ്യാസം) ബിരുദ (റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് ജൂണ്‍ 2019) വാചാപരീക്ഷ 29നും 30നും താവക്കര കാംപസിലെ യു.ജി.സി ഹ്യുമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലും, 30നു മാനന്തവാടി ഗവ. കോളജിലും നടത്തും.
വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago