HOME
DETAILS

കൊച്ചിയില്‍ കാര്‍ ഇടിച്ച് ബോണറ്റില്‍ വീണ യുവാവിനെയും കൊണ്ട് അതേ കാര്‍ പാഞ്ഞത് 400 മീറ്ററോളം

  
backup
August 23, 2019 | 9:38 AM

car-hits-young-man-and-carrys-him-about-400mtrs-in-cochi1

കൊച്ചി: ഇടിച്ചുതെറിപ്പിച്ചതിനെ തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍ വീണ യുവാവിനെയും കൊണ്ട് വീണ്ടും മുന്നോട്ട് പോയി ടാക്‌സി കാര്‍ ഡ്രൈവറുടെ ക്രൂരത. കൊച്ചി നഗരമധ്യത്തില്‍ മരോട്ടിച്ചോട് ജങ്ഷന് സമീപമാണ് സംഭവം. ഇവിടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവാവിനെ അതുവഴിയെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിനും ചില്ലിനും മുകളിലായി വീണ യുവാവിനെയും കൊണ്ട് കാര്‍ വീണ്ടും 400 മീറ്ററോളം ദൂരം വേഗത്തില്‍ മുന്നോട്ടുപോയി. പിന്നീട് ഇയാളെ റോഡിലുപേക്ഷിച്ച് കടന്നുകളയുകായായിരുന്നു. കാലിനും നട്ടെല്ലിനും പരുക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്. സമീപത്തു നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും അപകടം വരുത്തിയത് ഒരു ടാക്‌സി കാറാണെന്ന സൂചന ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  a day ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  a day ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  a day ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  2 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  2 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  2 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  2 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  2 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  2 days ago