HOME
DETAILS

തൃപ്പാളൂരില്‍ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം

  
backup
October 20 2018 | 02:10 AM

%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf

ആലത്തൂര്‍: തൃപ്പാളൂരില്‍ എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ കവര്‍ച്ചാ ശ്രമം. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. എ.ടി.എം തകര്‍ത്ത പ്രതികളെ മണിക്കുറുകള്‍ക്കകം അറസ്റ്റ് ചെയ്യുകയും ചെയ്തു. പുതിയനകം ആജിഷ് (28), പുതിയന്കം തെക്കുമുറി ആഷിഖ് (25) എന്നിവരെ ആലത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. തലേ ദിവസം രാത്രി തന്നെ പ്രതികള്‍ എ.ടി.എമ്മില്‍ വന്ന് കാര്‍ഡ് ഇട്ട് പരിശോധന നടത്തിയിരുന്നു. പുലര്‍ച്ചെ വീണ്ടും വന്നാണ് എ.ടി.എം തകത്തത്. തകര്‍ക്കുന്നതും തലേദിവസം വന്നതും സി.സി ടി.വിയില്‍നിന്ന് ദൃശ്യമാണ്.
തൃപ്പാളൂര്‍ മെയിന്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് കഴിഞ പത്ത് വര്‍ഷമായി എ.ടി.എം പ്രവര്‍ത്തിക്കുന്നത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണം സംഘത്തില്‍, ഡിവൈ.എസ്.പി കൃഷ്ണ ദാസ്, സി.ഐ എലിസബത്ത്, എസ്.ഐ അനീഷ്, സിവില്‍ പൊലിസ് ഓഫിസര്‍ ബാബു പോള്‍, പ്രജീഷ്, റഹിം മുത്തു, കൃഷ്ണ ദാസ്, സൂരജ് ബാബു, സന്ദീപ്, ദിലീപ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago