HOME
DETAILS
MAL
ആക്രമണം നടത്തിയത് ഭീരുക്കള്‍ : ചെന്നിത്തല
backup
June 08 2017 | 00:06 AM
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.
ആശയത്തെ ആശയം കൊï് നേരിടാന്‍ അറിയാത്ത ഭീരുക്കളാണ് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."