HOME
DETAILS
MAL
നിര്‍ഭാഗ്യകരം: മാണി
backup
June 08 2017 | 00:06 AM
കോട്ടയം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം അപലപനീയവും നിര്‍ഭാഗ്യകരവുമാണെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ കെ.എം.മാണി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫാസിസമാണ്. ജനാധിപത്യ രാജ്യത്തിന് ചേര്‍ന്ന സംസ്‌കാരമല്ല അക്രമികളില്‍ നിന്നുïായത്. സംവാദങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. കലാപങ്ങളല്ല. മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."