HOME
DETAILS
MAL
യോഗി ആദിത്യനാഥിനെ സ്വീകരിക്കാന്‍ ആശുപത്രിയില്‍ കാവി വിരി
backup
August 27 2019 | 10:08 AM
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് റായ്ബറേലി ജില്ലാ ആശുപത്രിയില്‍ കിടക്കകള്‍ക്ക് അധികൃതകര്‍ കാവി വിരികള്‍ നല്കി.
റാണ ബേനി മാധു സോങിന്റെ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്താനാണ് യോഗി റായ്ബറേലിയില്‍ എത്തിയത്. അതിനിടെ, ആശുപത്രിയും മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടു ഉണ്ടായിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി മെഡിക്കല്‍ സൂപ്രണ്ട് രംഗത്തെത്തി. ഇതില്‍ അസാധരണമായി ഒന്നുമില്ലെന്നും എല്ലാ ദിവസവും വിരികള്‍ മാറ്റാറുണ്ടെന്നും ആ ദിവത്തേത് കാവിയായിപ്പോയി എന്നുമാണ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. എന്‍.കെ ശ്രീവാസ്തവ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."