HOME
DETAILS
MAL
തീരപരിപാലന കൈകാര്യ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി
backup
August 27 2019 | 18:08 PM
കൊച്ചി: സംസ്ഥാനത്ത് തീരദേശപരിപാലന കൈകാര്യ പദ്ധതി (കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍) അഞ്ചുമാസത്തിനകം തയാറാക്കണമെന്ന് ഹൈക്കോടതി.
2019ലെ കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള നടപടികളാണ് പൂര്‍ത്തിയാക്കേണ്ടത്. 2011ലെ വിജ്ഞാപനം അനുസരിച്ച് തീരപരിപാലന കൈകാര്യ പദ്ധതി തയാറാക്കിയ സര്‍ക്കാര്‍ 126 പഞ്ചായത്തുകളെ തീരപരിപാലന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."