HOME
DETAILS
MAL
പാര്‍ട്ടി ജയിക്കുമെന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
backup
October 22 2018 | 17:10 PM
വരുന്ന ലോക്സഭ ഇലക്ഷനില്‍ പാര്‍ട്ടി ജയിക്കുമെന്ന ഫെയ്സ്ബുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു.
ബി.ജെ.പിയ്ക്കും ബജ്രംഗദളിനും എതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ മനോജിനെയാണ് മുംബൈയില്‍ വെടിവെച്ചു കൊന്നത്.
പുലര്‍ച്ചെ ഒന്നരയോടെ അസാല്‍ഫ മെട്രോ സ്റ്റേഷനു സമീപം കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു.
2019ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഒരു പോസ്റ്റ് മനോജ് ദുബെ ഷെയര്‍ ചെയ്തിരുന്നു. അതിനു കീഴില്‍ ബി.ജെ.പി, ബജ്രംഗദള് പ്രവര്‍ത്തകര്‍ തെറിവിളിയുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."